Ente Purakkakathu Varan | Oru Vakku Mathi Lyrics Manalayalam , English

എന്‍റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ Ente puraykkakathu varaan Njan porathavanane

എന്‍റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ Ente koodonnirippanum njan Poraathavanane

ഒരു വാക്കു മതി എനിക്കതു മതിയേ Oru Vakku mathi Enikkathu mathiye

അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ Asadhyamonnum Ninnil Njan Kaanunille

അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ Adhikarathil Ninnepol Aarumille

എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ En jeevitham maarum oru vakku nee paranjal

എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ En ninavukalum maarum oru vakku nee paranjal

നീ പറഞ്ഞാൽ ദീനം മാറും Nee paranjal deenam maarum

നീ പറഞ്ഞാൽ മരണം മാറും Nee paranjal maranam maarum

യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ Yeshuve nee paranjal maarathathenthullu

ഒരു വാക്കു മതി എനിക്കതു മതിയേ (4) Oru vakku mathi Enikkathu mathiye (4)

എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ Eniku pukazhan aarum ee bhoomiyilille

യേശുവിനെ പോൽ ശ്രേഷ്ഠൻ വേറാരുമില്ലേ Yeshuvinepol sreshtan veerarumille

എൻ നിരാശകൾ മാറും ഒരു വാക്ക് നീ പറഞ്ഞാൽ En niraashakal maarum oru vakku nee paranjal

എൻ പിഴവുകളും മാറും ഒരു വാക്ക് നീ പറഞ്ഞാൽ En pizhavukalum maarum oru vakku nee paranjal

നീ പറഞ്ഞാൽ പാപം മാറും Nee paranjal paapam maarum

നീ പറഞ്ഞാൽ ശാപം മാറും Nee paranjal shapam maarum

യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ Yeshuve nee paranjal maarathathenthullu

ഒരു വാക്കു മതി എനിക്കതു മതിയേ (4) Oru vakku mathi Enikkathu mathiye (4)

Leave a Reply

Your email address will not be published. Required fields are marked *